Monday, March 26, 2012

അഗത്തി G-Tec'ല്‍ ഒഴിവുകള്‍:


 
Picture ഒഴിവുള്ള തസ്തികകളുടെ പേരും യോഗ്യതയും താഴെ:

(I) കമ്പ്യൂട്ടര്‍ ഇന്‍സ്ട്രകടര്‍:
* ഒഴിവുകളുടെ എണ്ണം: 01
* യോഗ്യത:
കമ്പ്യൂട്ടര്‍ പരിഞ്ജാനം.
ഇന്‍റര്‍വ്യൂവിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും മാനേജ്‌മെന്‍റ്‌ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക.


(II) കൌണ്‍സിലര്‍:
* ഒഴിവുകളുടെ എണ്ണം: 01
* യോഗ്യത: ഇംഗ്ലീഷിലുള്ള മികച്ച ആശയപാടവംഅഗത്തിയില്‍ പുതുതായി ഉല്‍ഘാടനം ചെയ്യുന്ന കമ്പ്യൂട്ടര്‍ സെന്‍ററിലേക്ക്‌ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.


Contact: 9447 900 493

No comments:

Post a Comment