Thursday, September 29, 2011

Education Department calls Teachers | വിദ്യാഭ്യാസ വകുപ്പ്‌ അധ്യാപകരെ വിളിക്കുന്നു:


Education Department calls Teachers | വിദ്യാഭ്യാസ വകുപ്പ്‌ അധ്യാപകരെ വിളിക്കുന്നു: 24/09/2011
 
ബിത്ര: ബിത്രയില്‍ പുതുതായി അനുവദിച്ച ടി.ജി.ടി. തസ്‌തികയിലേക്ക്‌ അധ്യാപകരെ ക്ഷണിക്കുന്നു.

ഇംഗ്ലിഷ്‌, കെമിസ്ട്രി, ഫിസിക്‌സ്‌, ബയോളജി തസ്‌തികയിലേക്കാണ്‌ നിയമനം നടത്തുക.
യോഗ്യത NCTE Norms അനുസരിച്ചായിരിക്കും.

ബന്ധപ്പെടുക: 0489 6262237 (കവരത്തി)

അഗത്തി:
ചില അധ്യാപകര്‍ ഹജ്ജിനു പൊകുന്നതിനാല്‍ ഉണ്ടാകുന്ന തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
PGT കെമിസ്ട്രി,  TGT ബയോളജി, കൊയര്‍ ക്രാഫ്‌റ്റ്‌ ടീച്ചര്‍, PST എന്നീ ഒക്ഷ്ഹിവുകളിലേക്കാണ്‌ ക്ഷണം.

ലാസ്റ്റ് ഡേറ്റ്‌: 26/09/2011
പ്രിന്‍സിപ്പാള്‍: 9496741687

No comments:

Post a Comment